Bigg Boss Malayalam : രജിത്തണ്ണന്റെ ദീര്‍ഘവീക്ഷണം ഭയങ്കരം | FIlmiBeat Malayalam തന്നെ

2020-02-03 3,157

Dr. Rajith Kumar Advaises Daya Aswathy For Better Performance
ബിഗ് ബോസ്സ് ഹൗസിലെ കളികള്‍ വളരെ നിരീക്ഷിച്ച് ഗെയിം കളിക്കുന്ന ആളാണ് ഡോക്ടര്‍ രജിത് കുമാര്‍. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് രജിത്തും ദയയും തമ്മിലുള്ള സംഭാഷണം. ഇത്തവണ നീ നോമിനേഷനില്‍ വരുമെന്നും ഇനിയും ആക്ടീവ് ആയില്ലെങ്കില്‍ നിലനില്‍പ്പ് പ്രയാസമായിരിക്കും എന്നും രജിത്ത് ദയയോട് പറയുന്നു. ആര്‍.ജെ രഘുവും ഇക്കാര്യം ശരി വയ്ക്കുന്നുണ്ട്